സ്വര്‍ണ്ണബ്രഹ്മീപ്രശനത്തിന്‍റെ ശാസ്ത്രീയത

സ്വര്‍ണ്ണബ്രഹ്മീപ്രശനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നു. അതിലൊന്നാരുന്നു ഇതിന്‍റെ ശാസ്ത്രീയത എത്രത്തോളമുണ്ട് എന്നത്. ആ ചോദ്യത്തിന് ഉത്തരമായി ഒരു research article paper ഇവിടെ പോസ്റ്റ് ചെയ്യുന്നു. സ്വര്‍ണ്ണപ്രാശനം നടത്തിയ കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും IQ (intelligence quotient) കൂടുന്നതായി പഠനം വ്യക്തമാക്കുന്നു. സംശയാലുക്കള്‍ക്ക് മറുപടി പറയലല്ല ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനശ്രദ്ധയിലേക്കായിട്ടാണ്. http://www.jaims.in/index.php/jaims/article/view/275/195