Posts

Showing posts from 2018

സ്വർണ്ണബ്രഹ്മീപ്രാശനം

Image

യാത്ര ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന മനംപിരട്ടലും ഛര്‍ദിയും(മോഷന്‍ സിക്കന്‌സ്)

യാ ത്ര എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ യാത്രയുടെ സുഖവും സ്വസ്ഥതയും കവരുന്ന പ്രശ്‌നമാണ് യാത്ര ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന മനംപിരട്ടലും ഛര്‍ദിയും(മോഷന്‍ സിക്കന്‌സ്). ഈ പ്രശ്‌നമുള്ളവര്‍ ഛര്‍ദിച്ചു തളരുന്നു എന്ന് മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. യാത്രയുടെ മരസം മുഴുവന്‍ കെടുത്താന്‍ മോഷന്‍ സിക്ക്‌നെസ്സിന് സാധിക്കും. എന്നാല്‍ യാത്രാവേളയില്‍ ചില മുന്‍കരുതലുകളെടുക്കുകയാണെങ്കില്‍ ഈ അസ്വസ്ഥതകളെ മറികടക്കാനാകും.  വാഹനം ഡ്രൈവ് ചെയ്യുന്നവര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകാനുളള സാധ്യത കുറവാണ്. കാരണം അവരുടെ ശ്രദ്ധ മുഴുവന്‍ ഡ്രൈവ് ചെയ്യുന്നതിലായിരിക്കുമല്ലോ.  ഈ അസുഖം ഉളളവര്‍ യാത്ര പുറപ്പെടും മുമ്പ് വയര്‍ നിറച്ച് ഭക്ഷണം കഴിക്കരുത്. പരിമിതമായ ഭക്ഷണം വേണം കഴിക്കുവാന്‍. എരിവുള്ളതും കൊഴുപ്പ് കൂടിയതും വറപൊരി സാധനങ്ങളും ഒഴിവാക്കണം. യാത്രയ്ക്ക് മുമ്പ് ധാരാളം വെള്ളം കുടിയ്ക്കണം. കഴിയുന്നതും വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്നത് തന്നെയാണ് നല്ലത്. തിരിഞ്ഞിരിക്കാതെ വാഹനമോടിക്കുന്ന അതേദിശയില്‍ത്തന്നെ ഇരിക്കണം. ദൂരെ എവിടെയെങ്കിലും കണ്ണുനട്ട് ശാന്തമായി ഇരിക്കണം. തല അന...