Posts

Showing posts from 2020

കുട്ടികളുടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ര്‍​ദ്ധി​പ്പി​ക്കാനുള്ള വഴിക

Image
രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ര്‍​ദ്ധി​പ്പി​ക്കാ​നും​ ​അ​ണു​ബാ​ധ​ക​ളെ​ ​ചെ​റു​ക്കാ​നും​ ​മി​ക​ച്ച​ ​മാ​ര്‍​ഗ​മാ​ണ് താഴെ പറയുന്നത്. ​ആ​ന്റി​ ​ഓ​ക്‌​സി​ഡ​ന്റു​ക​ള്‍​ ​ധാ​രാ​ള​മ​ട​ങ്ങി​യ​ ​പ​ഴ​ങ്ങ​ളും​ ​പ​ച്ച​ക്ക​റി​ക​ളും.​ ​പ​പ്പാ​യ,​​​ ​ച​ക്ക,​​​ ​മാ​മ്ബ​ഴം,​​​ ​മാ​ത​ളം​ ​എ​ന്നീ​ ​പ​ഴ​ങ്ങ​ള്‍​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ര്‍​ദ്ധി​പ്പി​ക്കും.​  ​ജ്യൂസുകളല്ല ,​ പഴങ്ങളായി തന്നെ നല്‌കുക. ഒ​മേ​ഗ​ ​ത്രി​ ​ഫാ​റ്റി​ ​ആ​സി​ഡ് ​അ​ട​ങ്ങി​യ​ ​മ​ത്സ്യ​ങ്ങ​ള്‍,​​​ ​പ്ര​ത്യേ​കി​ച്ചും​ ​മ​ത്തി​ ​ന​ല്‌​കു​ക.​ ​ കാ​ല്‍​സ്യം​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​അ​സ്ഥി​ക​ളു​ടെ​ ​വ​ള​ര്‍​ച്ച​ ​മാ​ത്ര​മ​ല്ല​ ​ആ​രോ​ഗ്യ​വും​ ​ഉ​റ​പ്പാ​ക്കാ​ന്‍​ ​ഉ​ത്ത​മ​മാ​ണ്. ​ ​ഇ​രു​മ്ബി​ന്റെ​ ​അം​ശ​മു​ള്ള​ ​നെ​ല്ലി​ക്ക,​​​ ​ചീ​ര,​​​ ​ഈ​ന്ത​പ്പ​ഴം,​​​ ​ക​രി​പ്പെ​ട്ടി,​​​ ​ഉ​ണ​ക്ക​മു​ന്തി​രി​ ​എ​ന്നി​വ​ ​ന​ല്‌​കു​ന്ന​ത് ​വി​ള​ര്‍​ച്ച​ ​ത​ട​യും,​ ​ആ​രോ​ഗ്യം​ ​വ​ര്‍​ദ്ധി​പ്പി​ക്കും.​ ​റാ​ഗി​ ​കു​റു​ക്കോ​ ​റാ​ഗി​ ​പ​ല​ഹാ​ര​ങ്ങ​ളോ​ ​ആ​ഴ്‌​ച​യി​ല്‍​ ​മൂ​ന്ന് ​ത​വ​ണ​യെ​ങ്കി​ലും​ ​ന​ല്‌​കു​ന്ന​ത് ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ ​വ​ര്‍...