ANO-RECTAL വിഭാഗം
പൈല്സ് അഥവാ അര്ശസ് പലരേയും ബുദ്ധിമുട്ടിയ്ക്കുന്ന അസുഖമാണ്. പുറത്തു പറയാനുള്ള മടി കാരണം പലരും ചികിത്സ പോലും തേടാതെ ജീവിതകാലം മുഴുവന്‍ വേദനയനുഭവിയ്ക്കുന്ന ഒരു അസുഖം. പൈല്സ് ഗുരുതരമാകുന്നതോടെ കഠിനമായ വേദനയും രക്തംപോക്കുമെല്ലാമുണ്ടാകും. പലര്ക്കും ഇരിക്കാന്‍ തന്നെ പ്രയാസവുമുണ്ടാകും.പൈല്സ്,ഫിസ്റ്റുല ,ഫിഷർ മുതലായവയ്ക്ക് പരിഹാരവഴികൾക്കായ് കോട്ടയ്ക്കൽ ആര്യവൈദ്യശാല പല്ലാരിമംഗലത്തെ വിദഗ്ധ ഡോക്ടറുടെ സേവനംപ്രയോജനപ്പെടുത്തുക.ബുക്ക് ചെയ്യാൻ -9447502421
ബുക്ക് ചെയ്യാൻ -9447502421
ബുക്ക് ചെയ്യാൻ -9447502421
Comments
Post a Comment