കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള വഴിക
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും മികച്ച മാര്‍ഗമാണ് താഴെ പറയുന്നത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും. പപ്പായ, ചക്ക, മാമ്ബഴം, മാതളം എന്നീ പഴങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ജ്യൂസുകളല്ല , പഴങ്ങളായി തന്നെ നല്‍കുക. ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍, പ്രത്യേകിച്ചും മത്തി നല്‍കുക. കാല്‍സ്യം അടങ്ങിയ ഭക്ഷണം അസ്ഥികളുടെ വളര്‍ച്ച മാത്രമല്ല ആരോഗ്യവും ഉറപ്പാക്കാന്‍ ഉത്തമമാണ്. ഇരുമ്ബിന്റെ അംശമുള്ള നെല്ലിക്ക, ചീര, ഈന്തപ്പഴം, കരിപ്പെട്ടി, ഉണക്കമുന്തിരി എന്നിവ നല്‍കുന്നത് വിളര്‍ച്ച തടയും, ആരോഗ്യം വര്‍ദ്ധിപ്പിക്കും. റാഗി കുറുക്കോ റാഗി പലഹാരങ്ങളോ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും നല്‍കുന്നത് രോഗപ്രതിരോധശക്തി വര്...
Comments
Post a Comment